Napačna izbira? Nič za to! Izdelke lahko vrnete do 30 dni
Z darilnim bonom ne morete zgrešiti. Obdarovanec lahko v zameno za darilni bon izbere karkoli iz naše ponudbe.
Do 30 dni za vračilo
ഇരുണ്ട ലോകത്തെ അവതരിപ്പിക്കാന്‍ എന്നോണം ഒരേ വേഗതയില്‍ രാപകലില്ലാതെ മുരളുന്ന ഒരു ഡ്രം ബീറ്റ് ഈ ഭാഷയ്ക്കുണ്ട്.
കഥയില്‍ അത് ചിലപ്പോള്‍ കൊട്ടിക്കയറുന്നു, ചിലപ്പോള്‍, ചെളിയില്‍ എന്ന പോലെ
പുതഞ്ഞു കിടന്നു മുരളുന്നു.
ഹിംസയുടെ വേദനയും കഥ പേറുന്നു.
പരമ്പരാഗത ശീലങ്ങളെ ഉപേക്ഷിക്കുന്നതിനാൽ മലയാളത്തിൽ ഇത് പുതുമ തരുന്നു.
Pozdravljeni! Sem Libroamiko, vaš knjižni svetovalec.
Kako vam lahko pomagam?